Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിജയികള്‍ക്ക് ഗ്രാമസഭയുടെ അനുമോദനം

May 30, 2025
in പ്രാദേശികം
A A
വിജയികള്‍ക്ക് ഗ്രാമസഭയുടെ അനുമോദനം
Share on FacebookShare on Twitter

അരൂര്‍: പുറമേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഗ്രാമസഭയില്‍ വെച്ച് എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് വിജയികളെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.സീന ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റീത്ത കണ്ടോത്ത്, പാറോള്ളതില്‍അബ്ദുള്ള, സി.പി നിതീഷ്, എം.എ.ഗഫൂര്‍, കോടികണ്ടിപ്രദീഷ്, ശശികണ്ടോത്ത്, വാതുക്കല്‍ പറമ്പത്ത് അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. പുറമേരി സിഎച്ച്‌സി ജെഎച്ച്‌ഐ സന്ദീപ് കുമാര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു.

RECOMMENDED NEWS

ചൊക്ലി നാടകോത്സവം 26 മുതല്‍; 5 ദിവസം 15 നാടകങ്ങള്‍, എല്ലാം സൗജന്യം

ചൊക്ലി നാടകോത്സവം 26 മുതല്‍; 5 ദിവസം 15 നാടകങ്ങള്‍, എല്ലാം സൗജന്യം

1 month ago
കോ​ഴി​ക്കോ​ട്ട് പാ​ക് പൗ​ര​ത്വം ഉ​ള്ള​വ​ര്‍ രാ​ജ്യം​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ നോ​ട്ടീ​സ് പി​ന്‍​വ​ലി​ച്ചു

കോ​ഴി​ക്കോ​ട്ട് പാ​ക് പൗ​ര​ത്വം ഉ​ള്ള​വ​ര്‍ രാ​ജ്യം​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ നോ​ട്ടീ​സ് പി​ന്‍​വ​ലി​ച്ചു

1 month ago

പലസ്തീന്‍: ഒരു രാഷ്ട്രീയവിചാരം- വടകരയില്‍ സെമിനാര്‍

4 months ago
വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ കിണറുള്ള പറമ്പത്ത് ചന്ദ്രന്‍ അന്തരിച്ചു

കെ.പി.ചന്ദ്രന്‍ മാസ്റ്റര്‍ക്ക് വിട നല്‍കി വട്ടോളി ഗ്രാമം

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal