വടകര: ചെറുശ്ശേരി റോഡ് ചാരുതയില്‍ ഒ.വി.വിശ്വനാഥന്‍ (61-വത്സല ഹോട്ടല്‍ മാര്‍ക്കറ്റ് റോഡ് വടകര) അന്തരിച്ചു. ഭാര്യ: ശ്രീജ. മക്കള്‍: തേജാ ലക്ഷ്മി, ശ്രീലക്ഷ്മി. മരുമക്കള്‍: രദീപ് (കണ്ണംകഴിയില്‍), വിഷ്ണു (മേപ്പയില്‍). സഹോദരങ്ങള്‍: സലൂജ
(പഴങ്കാവ്), വത്സല (പുത്തൂര്‍), ശശീന്ദ്രകുമാര്‍ (ഒ.വി.ബാബു). സംസ്‌കാരം വെള്ളിയാഴ്ച പകല്‍ രണ്ട് മണിക്ക്.
