Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബസ്സിടിച്ച് പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു

May 29, 2025
in പ്രാദേശികം
A A
ബസ്സിടിച്ച് പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു
Share on FacebookShare on Twitter

നാദാപുരം: ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. ചാലപ്പുറം വെള്ളി കോവുമ്മല്‍ താമസിക്കും കിഴക്കയില്‍ അമ്മദാണ് (69) മരിച്ചത്. ഇക്കഴിഞ്ഞ 17ന് ഉച്ചക്ക് കെഎല്‍ 18 പി 7863 നമ്പര്‍ ബസ് നാദാപുരം സ്റ്റാന്റിലേക്ക് കയറുന്നതിനിടെ മുന്‍ ചക്രം കാലില്‍ കയറിയാണ് അപകടം.
ഭാര്യ: മറിയം. മക്കള്‍: മിസിരിയ, ഫിറോസ്, അര്‍ഷാദ്. മരുമക്കള്‍: സമദ്, ഫസ്‌ന, അസ്മിറ. സഹോദരങ്ങള്‍: കെ പി ഹമീദ് (ചാലപ്പുറം), മറിയം (വയനാട്).

RECOMMENDED NEWS

വോളിബോളിന്റെ ബാലപാഠങ്ങള്‍ അറിയാം; കുട്ടികള്‍ക്ക് കോച്ചിംഗ് ക്യാമ്പ് തുടങ്ങി

വോളിബോളിന്റെ ബാലപാഠങ്ങള്‍ അറിയാം; കുട്ടികള്‍ക്ക് കോച്ചിംഗ് ക്യാമ്പ് തുടങ്ങി

1 month ago

തോന്നും പോലെ കഴിച്ചാല്‍ തേടിയെത്തും രോഗം; കരുതല്‍വേണമെന്ന് എന്‍എസ്എസ്

5 months ago

സുമനസുകളുടെ കരുത്ത്; കിടപ്പുരോഗിക്കായി റോഡ് പണിതു

4 months ago
മയക്കുമരുന്നിനെതിരെ നൃത്തശില്‍പവുമായി കുട്ടികള്‍; കൈയടിച്ച് നാട്ടുകാര്‍

മയക്കുമരുന്നിനെതിരെ നൃത്തശില്‍പവുമായി കുട്ടികള്‍; കൈയടിച്ച് നാട്ടുകാര്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal