വടകര: ചോറോട് ചേന്ദമംഗലം ചെറിയ മണ്ണമ്പറത്ത് സി.എം.കരുണന്‍ (85) അന്തരിച്ചു. ഭാര്യ: ഭാര്‍ഗവി. മക്കള്‍: അരുണ്‍കുമാര്‍ (സോനാ ഗാര്‍മെന്റ്‌സ് വടകര), അരുണിമ, അജയ്കുമാര്‍ (ടിസിഎസ് ബാംഗ്ലൂര്‍). മരുമക്കള്‍: ഷര്‍മിള, രമേശന്‍, ജസ്ന.
© 2024 vatakara varthakal