Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഏക് ഭാരത് ശ്രേഷ്ഠ ഭാരത്; വോളിബോള്‍ മത്സരം ആവേശമായി

May 28, 2025
in പ്രാദേശികം
A A
ഏക് ഭാരത് ശ്രേഷ്ഠ ഭാരത്; വോളിബോള്‍ മത്സരം ആവേശമായി
Share on FacebookShare on Twitter

വടകര: ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച ഏക് ഭാരത്  ശ്രേഷ്ഠ ഭാരത് പ്രോഗ്രാമിന്റെ ഭാഗമായി നടന്ന വോളിബോള്‍

മത്സരം ആവേശമായി വടകര ഐപിഎം സ്‌പോര്‍ട്‌സ് അക്കാദമിയിലാണ്‌  ബിഎന്‍ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ടീമും
ഐപിഎം സ്‌പേര്‍ട്‌സ് അക്കാദമി ടീമും തമ്മില്‍ മത്സരം നടന്നത്. മത്സരത്തില്‍ ഐപിഎം സ്‌പോര്‍ട്‌സ് അക്കാദമി ഒന്നാം സ്ഥാനവും ബിഎന്‍ബിഎസ്എഫ്  രണ്ടാം സ്ഥാനവും നേടി. ഡപ്പ്യൂട്ടി കമാന്‍ഡന്റ് കെ.പ്രസാദ് (റിട്ട. ഡയറക്ടര്‍) മുഖ്യാതിഥിയായി. ദേശീയ സമഗ്രത, സൈനികരും സാധാരണക്കാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, കായിക രംഗത്തും ശാരിരിക ക്ഷമതയിലും യുവാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വോളിബോള്‍ മത്സരം നടത്തിയത്.

 

RECOMMENDED NEWS

വടകര മിനി സിവില്‍ സ്റ്റേഷനിലെ കൂട്ടുകാരന്‍ അബ്ദുള്‍നാസര്‍ ഇനി ഓര്‍മ

വടകര മിനി സിവില്‍ സ്റ്റേഷനിലെ കൂട്ടുകാരന്‍ അബ്ദുള്‍നാസര്‍ ഇനി ഓര്‍മ

1 month ago
കടമേരി പാലോളി താഴ കുനി ഗോപാലന്‍ അന്തരിച്ചു

കടമേരി പാലോളി താഴ കുനി ഗോപാലന്‍ അന്തരിച്ചു

3 weeks ago
മണക്കുളങ്ങര ദുരന്തം: ജീവന്‍ നഷ്ടമായവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കണം-വി.ഡി.സതീശന്‍

മണക്കുളങ്ങര ദുരന്തം: ജീവന്‍ നഷ്ടമായവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കണം-വി.ഡി.സതീശന്‍

3 months ago
എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ

എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal