Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പൈപ്പുകള്‍ ഒഴുകി പോയി; വളയം, വാണിമേല്‍ പഞ്ചായത്തുകളില്‍ ശുദ്ധജലവിതരണം നിലച്ചു

May 28, 2025
in പ്രാദേശികം
A A
പൈപ്പുകള്‍ ഒഴുകി പോയി; വളയം, വാണിമേല്‍ പഞ്ചായത്തുകളില്‍ ശുദ്ധജലവിതരണം നിലച്ചു
Share on FacebookShare on Twitter

വടകര: പുഴക്ക് കുറുകെ സ്ഥാപിച്ച ജലവിതരണ പൈപ്പുകള്‍ ഒഴുകി പോയതിനാല്‍ വളയം, വാണിമേല്‍ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം നിലച്ചു. വളയം നിരവുമ്മല്‍, വാണിമേല്‍ ഇരുന്നലാട് എന്നീ ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പുകളാണ് താവോട്ടുമുക്ക് പുഴയിലെ കുത്തൊഴിക്കിനെ തുടര്‍ന്ന് ഒഴുകി പോയത്. ഇതിനെ തുടര്‍ന്നാണ് ഈ രണ്ട് പഞ്ചായത്തിലേക്കുള്ള കുടിവെളള വിതരണം പൂര്‍ണമായും തടസ്സപ്പെട്ടത്. പുഴയിലെ ശക്തമായ നീരൊഴുക്ക് കാരണം നിലവില്‍ യാതൊരുവിധ അറ്റകുറ്റപണികളും നടത്തുവാന്‍ കഴിയാത്ത സ്ഥിതിയുമായി. നീരൊഴുക്കും മഴയുടെ കാഠിന്യവും കുറയുന്ന മുറക്ക് തകരാര്‍ പരിഹരിക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അസി. എക്്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

RECOMMENDED NEWS

കായക്കൊടി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ടി.അബൂബക്കര്‍ മൗലവി അന്തരിച്ചു

കായക്കൊടി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ടി.അബൂബക്കര്‍ മൗലവി അന്തരിച്ചു

2 weeks ago
ലഹരിക്കെതിരെ ജാഗ്രത സമിതി റാലി നടത്തി

ലഹരിക്കെതിരെ ജാഗ്രത സമിതി റാലി നടത്തി

2 months ago
വെളുത്തമലയില്‍ സംഘര്‍ഷം; മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്, പുതുപ്പണത്ത് ഹര്‍ത്താല്‍

വെളുത്തമല സംഘര്‍ഷം: അക്രമികളെ ഉടന്‍ നിയമത്തിനു മുന്നിലെത്തിക്കണം-സിപിഎം

6 days ago

അവശനിലയില്‍ കണ്ടെത്തിയ ഉദ്യോഗസ്ഥന്‍ മരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal