Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പൂളക്കൂലിലെ വെള്ളക്കെട്ടിന് പരിഹാരമായി

May 28, 2025
in പ്രാദേശികം
A A
പൂളക്കൂലിലെ വെള്ളക്കെട്ടിന് പരിഹാരമായി
Share on FacebookShare on Twitter

വേളം: വേളം പഞ്ചായത്തിലെ പൂളക്കൂല്‍ ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമായതായി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ അറിയിച്ചു. കടകളിലും മറ്റും വെള്ളം കയറി ദുരിതം വിതച്ചിരുന്നു. മണ്ണിട്ട് മൂടിയ നീര്‍ച്ചാലുകള്‍ പുനഃസ്ഥാപിച്ചാണ് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ ഇതിനു പരിഹാരം കണ്ടിരിക്കുന്നത്.
ജനപ്രതിനിധികളായ പി.എം.കുമാരന്‍, പി.സൂപ്പി, അനീഷ പ്രദീപ്, ഇ.പി. സലിം, സുമ മലയില്‍, സി. ഫാത്തിമ, എം.സി. മൊയ്തു, പി.പി.ചന്ദ്രന്‍, അസി.സെക്രട്ടറി സിബി, വില്ലേജ് ഓഫീസര്‍ രാജേഷ്, പോലിസ് ഓഫീസര്‍ , എല്‍.എസ്.ജി.ഡി. എഞ്ചിനിയര്‍ കെ.ടി. ആഷിഖ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മഠത്തില്‍ ശ്രീധരന്‍, വി.പി.ശശി, കെ. സത്യന്‍, വി.പി. അബ്ദുള്ള, കുനിയില്‍ രാഘവന്‍, ജീവനക്കാരായ ശംസിര്‍, കെ.ഗഫൂര്‍, ശമീന, ശാഹിദ് എന്നിവര്‍ പങ്കാളിയായി. പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതില്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

ഉമ തോമസ് എംഎൽഎ കണ്ണ് തുറന്നു; ആരോഗ്യനിലയിൽ പുരോഗതി

ഉമ തോമസ് അപകടം: കലൂര്‍ സ്റ്റേഡിയത്തിലെ മൃദം​ഗനാദം നൃത്തപരിപാടിയുടെ 3 സംഘാടക സ്ഥാപനങ്ങളിൽ ജിഎസ്ടി റെയ്ഡ്

5 months ago
കിടപ്പുമുറിയില്‍ 18.27 കിലോഗ്രാം കഞ്ചാവ്; ദമ്പതികള്‍ അറസ്റ്റില്‍

കിടപ്പുമുറിയില്‍ 18.27 കിലോഗ്രാം കഞ്ചാവ്; ദമ്പതികള്‍ അറസ്റ്റില്‍

5 months ago
കെ.പി.ശശിയുടെ സ്മരണ പുതുക്കി സിപിഐ

കെ.പി.ശശിയുടെ സ്മരണ പുതുക്കി സിപിഐ

3 months ago
കല്ലേരിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടു

കല്ലേരിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal