Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കെഎസ്ഇബിയുടെ നഷ്ടം 1.85 കോടിയായി

May 28, 2025
in പ്രാദേശികം
A A
കനത്ത കാറ്റ്; അഴിയൂര്‍ ആവിക്കരയില്‍ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു
Share on FacebookShare on Twitter

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ (മെയ് 27) ഉണ്ടായ കനത്ത കാറ്റിലും മഴയിലും കെഎസ്ഇബിക്കുണ്ടായത് 60 ലക്ഷം രൂപയുടെ നഷ്ടം. ഇതോടെ കഴിഞ്ഞ നാലു ദിവസത്തിനിടയില്‍ ജില്ലയിലെ രണ്ട് സര്‍ക്കിളുകളിലുമായി 1.85 കോടിയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് സര്‍ക്കിളിന് കീഴില്‍ വിവിധ ഇടങ്ങളിലായി 130 എല്‍ടി പോളുകളും 15 എച്ച്ടി പോളുകളും തകര്‍ന്നു. മരം വീണും മറ്റും 400 എല്‍ടി കണ്ടക്ടറുകളും 10 എച്ച്ടി കണ്ടക്ടറുകളും തകരാറിലായി. ഇതേത്തുടര്‍ന്ന് 10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.
വടകര സര്‍ക്കിളില്‍ ഇന്നലെ മാത്രം 175 എല്‍ടി പോളുകളും 10 എച്ച്ടി പോളുകളും തകര്‍ന്നു. 700 എല്‍ടി കണ്ടക്ടറുകളാണ് ഇന്നലെ തകരാറിലായത്. ഇവിടെ ഇന്നലെ 50 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

RECOMMENDED NEWS

സാഹസ് കേരള യാത്രയ്ക്ക് വില്യാപ്പള്ളിയില്‍ സ്വീകരണം

സാഹസ് കേരള യാത്രയ്ക്ക് വില്യാപ്പള്ളിയില്‍ സ്വീകരണം

1 month ago
നിട്ടൂര്‍ കപ്ലിച്ചിറ മീത്തല്‍ കുമാരന്‍ അന്തരിച്ചു

നിട്ടൂര്‍ കപ്ലിച്ചിറ മീത്തല്‍ കുമാരന്‍ അന്തരിച്ചു

2 months ago
യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് സമ്മേളനവും റാലിയും 5ന്

യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് സമ്മേളനവും റാലിയും 5ന്

5 months ago

ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലര്‍ട്ട്‌

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal