Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിലങ്ങാട് വ്യാഴാഴ്ച ഹര്‍ത്താല്‍

May 28, 2025
in പ്രാദേശികം
A A
വിലങ്ങാട് വ്യാഴാഴ്ച ഹര്‍ത്താല്‍
Share on FacebookShare on Twitter

വിലങ്ങാട്: ദുരിത ബാധിതരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് വിലങ്ങാട് വ്യാഴാച മലയോര ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.
അധികൃതര്‍ അവഗണ തുടരുന്നതായി ആരോപിച്ച് ബുധനാഴ്ച വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഉരുള്‍പൊട്ടലില്‍ സര്‍വതും നശിച്ച ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യുക, ദുരിത ബാധിതരായ മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം ഉടന്‍ നടപ്പിലാക്കുക. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലങ്ങളും റോഡുകളും ഉടന്‍ പുനര്‍നിര്‍മ്മിക്കുക, കലക്ടര്‍ ഉടന്‍ വിലങ്ങാട് സന്ദശിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ ഏര്‍പ്പെടുത്തിയ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള അമ്പതോളം പേരാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. വില്ലേജ് ഓഫീസിലേക്ക് തള്ളിക്കയാന്‍ ശ്രമിച്ച സമരക്കാരും പോലിസും തമ്മില്‍ വാക്കേറ്റവും,ഉന്തും തള്ളും നടന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

RECOMMENDED NEWS

മീത്തലെ എടക്കാട്ട് കണാരന്‍ അന്തരിച്ചു

മീത്തലെ എടക്കാട്ട് കണാരന്‍ അന്തരിച്ചു

2 months ago

കെ.എം.ചന്ദ്രനെ അനുസ്മരിച്ചു

4 months ago

രോഗമുക്തിക്ക് ഹിജാമ; വടകര ശാഫിയില്‍ മൂന്ന് ദിവസത്തെ ക്യാമ്പ്

5 months ago
ഗജറാണിമാര്‍ നിരന്നു; കൊയിലാണ്ടിയില്‍ ഗംഭീര ആനയൂട്ട്

ഗജറാണിമാര്‍ നിരന്നു; കൊയിലാണ്ടിയില്‍ ഗംഭീര ആനയൂട്ട്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal