വടകര: വടകരയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സുരക്ഷിത പഠനകേന്ദ്രം എന്ന നിലയില്‍ അറിയപ്പെടുന്ന ചോമ്പാല
സിഎസ്‌ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളജില്‍ 2025-26 അധ്യയനവര്‍ഷത്തിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ബിഎ ഫംഗ്ഷണല്‍ ഇംഗ്ലീഷ്, ബിഎസ്‌സി സൈക്കോളജി, ബികോം ഫിനാന്‍സ്, ബിഎ ഹിസ്റ്ററി, ബിസിഎ, ബിബിഎ എന്നിവയാണ് സിഎസ്‌ഐ കോളജിലെ യുജി പ്രോഗ്രാമുകള്‍.
എംഎസ്‌സി സൈക്കോളജി, എംകോം എന്നിവ പിജി പ്രോഗ്രാമുകളാണ്.
പരിചയസമ്പന്നരായ അധ്യാപകര്‍, അത്യാധുനിക കമ്പ്യൂട്ടര്‍ സൈക്കോളജി ലാബുകള്‍, കോളജ് കാന്റീന്‍, ഹോസ്റ്റല്‍ ഫെസിലിറ്റി, 100% വിജയം, എന്‍എസ്എസ്, ഗ്രീന്‍ ക്യാമ്പസ് എന്നിവ ഈ കലാലയത്തിന്റെ സവിശേഷതകളാണ്. Contact: 7034678947, 9496036463