Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

റോഡിലേക്ക് മരം വീണു; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

May 28, 2025
in പ്രാദേശികം
A A
റോഡിലേക്ക് മരം വീണു; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
Share on FacebookShare on Twitter

കൊയിലാണ്ടി: കനത്ത മഴയില്‍ദേശീയ പാതയില്‍ മൂടാടിപാലക്കുളത്ത് റോഡിലേക്ക്മരം വീണു. കാര്‍ യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഇതേ സമയം അത് വഴി പോവുകയായിരുന്ന കാര്‍ വെട്ടിച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നു. കാര്‍ അരികിലേക്ക് നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങി ഓടി. കാര്‍മരത്തിനടിയിലായി. കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നി രക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി. ഏറെ നേരം തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.

 

RECOMMENDED NEWS

ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന കേന്ദ്രനീക്കം പ്രതിരോധിക്കും: അഡ്വ: പി.വസന്തം

ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന കേന്ദ്രനീക്കം പ്രതിരോധിക്കും: അഡ്വ: പി.വസന്തം

1 month ago

ഞായറാഴ്ച വരെ മഴയുണ്ട്; കൂട്ടിന് ഇടിയും കാറ്റും

2 months ago
ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് പുറമേരി; എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ നടത്തി

ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് പുറമേരി; എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ നടത്തി

4 months ago
50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു; കനത്ത നഷ്ടം

50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു; കനത്ത നഷ്ടം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal