വടകര: വടകര-ചാനിയംകടവ് റൂട്ടില്‍ തോടന്നൂര്‍ ടൗണില്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് മരം കടപുഴകിയത്. ഫയര്‍ ഫോഴ്സ്, കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു മാറ്റി.
© 2024 vatakara varthakal