Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കനത്ത മഴയില്‍ കിണറുകള്‍ ഇടിഞ്ഞു താഴ്ന്നു

May 27, 2025
in പ്രാദേശികം
A A
കനത്ത മഴയില്‍ കിണറുകള്‍ ഇടിഞ്ഞു താഴ്ന്നു
Share on FacebookShare on Twitter

കുറ്റ്യാടി: കനത്ത മഴയില്‍ കിണറുകള്‍ ഇടിഞ്ഞു താഴ്ന്നു. കായക്കൊടിയിലും കല്ലാച്ചി ചേലക്കാടും കിണറുകള്‍ തകര്‍ന്നു. കായക്കൊടി പഞ്ചായത്ത് ആറാം വാര്‍ഡിലെ ദേവര്‍കോവില്‍ ശക്തമായ മഴയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു പോയി. പുളിയുള്ളതില്‍ ഭാസ്‌കരന്റെ വീട്ടു കിണറാണ് ആള്‍മറയടക്കം ഇടിഞ്ഞു വീണത്.
ചേലക്കാട് തോട്ടത്തില്‍ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറാണ് താഴ്ന്നുപോയത്. മൂന്ന് വീട്ടുകാര്‍ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണറാണിത്. ആള്‍മറയും മോട്ടോറുകളും ഉള്‍പ്പെടെ ഇടിഞ്ഞു മണ്ണിനടിയിലായി. രണ്ടിടത്തും കനത്ത നഷ്ടമുണ്ടായി.

 

RECOMMENDED NEWS

അമ്പലകുളങ്ങര ക്ഷേത്രോത്സവം തുടങ്ങി; തന്ത്രിയെ വരവേറ്റു

അമ്പലകുളങ്ങര ക്ഷേത്രോത്സവം തുടങ്ങി; തന്ത്രിയെ വരവേറ്റു

4 months ago
അംഗനവാടി കലോത്സവം ; ‘ആടിയും പാടിയും കുരുന്നുകൾ’

അംഗനവാടി കലോത്സവം ; ‘ആടിയും പാടിയും കുരുന്നുകൾ’

4 months ago
ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം: 7000 പേരെ സാക്ഷരരാക്കും

ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം: 7000 പേരെ സാക്ഷരരാക്കും

3 months ago
മൂന്ന് കൊലപാതകത്തിന് ശേഷം അഫാന്‍ ബാറില്‍ കയറി മദ്യപിച്ചു; തുറന്നുപറച്ചിലില്‍ ഞെട്ടി പോലീസ്

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനുവേണ്ടി ഹാജരായ വക്കീൽ വക്കാലത്തൊഴിഞ്ഞു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal