Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിജയാരവം പരിപാടി മാറ്റി

May 27, 2025
in പ്രാദേശികം
A A
വിജയാരവം പരിപാടി മാറ്റി
Share on FacebookShare on Twitter

വടകര: കെ.കെ.രമ എംഎല്‍എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തില്‍ 28ന് വടകര ടൗണ്‍ ഹാളില്‍ നടത്താനിരുന്ന എസ്എസ്എല്‍സി വിജയാരവം പരിപാടി മാറ്റിവെച്ചതായി വൈബ് സംഘാടകരും കെ.കെ.രമ എംഎല്‍എയും അറിയിച്ചു. ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും വടകര നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതി തുടരുന്നതിനാലുമാണിത്. പുതുക്കിയ തിയ്യതി വിദ്യാര്‍ഥികളെ അറിയിക്കുന്നതാണെന്ന് ഇവര്‍ പറഞ്ഞു.

RECOMMENDED NEWS

മലപ്പുറത്ത് നഴ്സിങ് വിദ്യാർഥിനി  തൂങ്ങി മരിച്ച നിലയിൽ

മലപ്പുറത്ത് നഴ്സിങ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

4 months ago
ജെഎച്ച്‌ഐ അബ്ദുള്‍ ഹമീദിന് യാത്രയയപ്പു നല്‍കി

ജെഎച്ച്‌ഐ അബ്ദുള്‍ ഹമീദിന് യാത്രയയപ്പു നല്‍കി

2 months ago

ഇരിങ്ങല്‍ ശ്രീനികേതനത്തില്‍ പി.എം.വിമല അന്തരിച്ചു

5 months ago
കുട്ടോത്ത് ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിന്‍ 23ന്

കുട്ടോത്ത് ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിന്‍ 23ന്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal