പയ്യോളി: ഇരിങ്ങല്‍ ഓയില്‍മില്‍ തെക്കെ ഏറംവള്ളി മുകുന്ദന്‍ (റിട്ട.എസ്ബിഐ അസിസ്റ്റന്റ് മാനേജര്‍-78) അന്തരിച്ചു. ഭാര്യ: ചന്ദ്രി. മക്കള്‍: സിജു (ഡ്രൈവര്‍), അനൂപ് മുകുന്ദ് (എച്ച്ഡിഎഫ്‌സി ബാങ്ക് ഓര്‍ക്കാട്ടേരി), അനുഷ (എസ്ബിഐ പയ്യോളി).
മരുമക്കള്‍: ബബില, അഭിലാഷ് (പിഡബ്ല്യുഡി കോഴിക്കോട്, ചെയര്‍മാന്‍ കൈത്താങ് ചാരിറ്റബിള്‍ കൂട്ടായ്മ ഇരിങ്ങല്‍), രശ്മി (കെഎസ്എഫ്ഇ കൂട്ടാലിട). സഹോദരങ്ങള്‍: കണ്ണന്‍, കണാരന്‍, പരേതരായ മാതു, ദേവകി.
