Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് നടത്തണം

May 27, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: മുന്‍ഗണന റേഷന്‍ കാര്‍ഡുകളില്‍ (മഞ്ഞ, പിങ്ക്) ഉള്‍പ്പെട്ട അംഗങ്ങളില്‍ നാട്ടില്‍ താമസമുണ്ടായിട്ടും നാളിതുവരെയായി മസ്റ്ററിംഗ് ചെയ്യാത്തവര്‍ 2025 മെയ് 31 നു മുമ്പായി മസ്റ്ററിംഗ് നിര്‍ബന്ധമായും നടത്തേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. നിശ്ചിത സമയപരിധിക്കകം മസ്റ്ററിംഗ് നടത്താത്തവരുടെ റേഷന്‍ വിഹിതം തുടര്‍ന്നുള്ള മാസങ്ങളില്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നതിനാല്‍ തങ്ങളുടെ റേഷന്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളും മസ്റ്ററിംഗ് ചെയ്തു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
എല്ലാ റേഷന്‍ കടകളിലും, താലൂക്ക് സപ്ലൈ ഓഫീസിലും 31/05/2025 വരെ പ്രവൃത്തി സമയങ്ങളില്‍ ഇ-പോസ് മെഷീന്‍, എൈറിസ് സ്‌കാനര്‍, ഫേസ് ആപ്പ് എന്നീ സൗകര്യങ്ങളില്‍ ഏതെങ്കിലും ഉപയോഗിച്ച് മസ്റ്ററിംഗ് ചെയ്യാവുന്നതാണ്.

RECOMMENDED NEWS

പാ​പ്പി​നി​ശേ​രി​യിലെ പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു

കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് 12 വയസുകാരി; പാപ്പിനിശേരിയിലേത് ഞെട്ടിക്കുന്ന വിവരം

3 months ago
വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ജല മോഷണം കണ്ടെത്തി; കര്‍ശന നടപടിയെന്ന് വാട്ടര്‍ അതോറിറ്റി

വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ജല മോഷണം കണ്ടെത്തി; കര്‍ശന നടപടിയെന്ന് വാട്ടര്‍ അതോറിറ്റി

1 month ago
ഡെന്റല്‍ അസോസിയേഷന്‍ വടകരക്ക് പുതിയ സാരഥികള്‍

ഡെന്റല്‍ അസോസിയേഷന്‍ വടകരക്ക് പുതിയ സാരഥികള്‍

5 months ago
ലഹരിക്കെതിരെ തെരുവു നാടകവുമായി അധ്യാപകര്‍

ലഹരിക്കെതിരെ തെരുവു നാടകവുമായി അധ്യാപകര്‍

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal