Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഒന്‍പത് നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

May 27, 2025
in കേരളം
A A
ഒന്‍പത് നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം
Share on FacebookShare on Twitter

 

 

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ പുഴകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, കണ്ണൂര്‍ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസര്‍കോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി, കോട്ടയം ജില്ലയിലെ മീനച്ചില്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ചും തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഈ സാഹചര്യത്തില്‍ ഈ നദികളുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

RECOMMENDED NEWS

ചീക്കോന്ന് കിഴക്കേ പറമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

ചീക്കോന്ന് കിഴക്കേ പറമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

4 months ago
നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചതില്‍ കോണ്‍ഗ്രസ് പ്രതിഷേധം

നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചതില്‍ കോണ്‍ഗ്രസ് പ്രതിഷേധം

1 month ago
ത​പാ​ൽ വോ​ട്ടു​ക​ൾ തി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി. ​സു​ധാ​ക​ര​ൻ; കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം

തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍: ജി.സുധാകരനെതിരെ കേസെടുത്ത് പോലീസ്

3 weeks ago
വടകരയില്‍ നിന്ന് വയനാട്ടില്‍; കമ്യൂണിറ്റി ലിവിംഗ് ക്യാമ്പൊരുക്കി വിദ്യാര്‍ഥികള്‍

വടകരയില്‍ നിന്ന് വയനാട്ടില്‍; കമ്യൂണിറ്റി ലിവിംഗ് ക്യാമ്പൊരുക്കി വിദ്യാര്‍ഥികള്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal