Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നെഹ്‌റു ഓര്‍മയായിട്ട് 61 വര്‍ഷം; അനുസ്മരിച്ച് കോണ്‍ഗ്രസ്

May 27, 2025
in പ്രാദേശികം
A A
നെഹ്‌റു ഓര്‍മയായിട്ട് 61 വര്‍ഷം; അനുസ്മരിച്ച് കോണ്‍ഗ്രസ്
Share on FacebookShare on Twitter

പുറമേരി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 61-ാം ചരമവാര്‍ഷികദിനം പുറമേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വിവിധ പരിപാടികളോടെ ആചരിച്ചു. പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗം ബ്ലോക്ക് കമ്മിറ്റി അംഗം ടി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.അജിത്ത് അധ്യക്ഷത വഹിച്ചു. എടക്കുടി കുമാരന്‍, കുന്നത്ത് വിജയന്‍, തൊടുവയില്‍ ദാമോദരന്‍, മുതുവാട്ട് കുഞ്ഞിരാമന്‍, കേളോത്ത് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

കല്ലാച്ചിയില്‍ സംസ്ഥാനപാത കയ്യേറി പടക്കം പൊട്ടിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

കല്ലാച്ചിയില്‍ സംസ്ഥാനപാത കയ്യേറി പടക്കം പൊട്ടിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

2 months ago
കൈവേലി മാവുള്ളചാലില്‍ നൈജേഷ് അന്തരിച്ചു

കൈവേലി മാവുള്ളചാലില്‍ നൈജേഷ് അന്തരിച്ചു

2 months ago
നറുക്കെടുപ്പില്‍ ഷര്‍വിന്‍ ഷാരോണിന് ഗോള്‍ഡ് കോയിന്‍

നറുക്കെടുപ്പില്‍ ഷര്‍വിന്‍ ഷാരോണിന് ഗോള്‍ഡ് കോയിന്‍

3 weeks ago

എം.ടി, പി.ജയചന്ദ്രൻ അനുസ്മരണം നടത്തി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal