Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകരയില്‍ വില്ലേജ് ഓഫീസ് ജീവനക്കാരന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

May 26, 2025
in പ്രാദേശികം
A A
വടകരയില്‍ വില്ലേജ് ഓഫീസ് ജീവനക്കാരന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
Share on FacebookShare on Twitter

വടകര: വടകരയില്‍ വില്ലേജ് ഓഫീസ് ജീവനക്കാരന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കണ്ണൂര്‍ ജില്ലയിലെ തൃപ്രങ്ങോട്ടൂര്‍ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് പ്രദീപിന്റെ വടകര മേപ്പയിലെ വീട്ടിലാണ് കോഴിക്കോട് വിജിലന്‍സിന്റെ നേതൃത്വത്തിലുള്ള റെയ്ഡ്. പ്രദീപിന് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. ഇയാള്‍ അടുത്തു തന്നെ റിട്ടയര്‍ ചെയ്യാനിരിക്കെയാണ് പരാതി ശക്തമായതും വിജിലന്‍സ് രംഗത്തെത്തിയതും. ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡ് മണിക്കൂറുകള്‍ നീണ്ടു.

 

 

RECOMMENDED NEWS

കക്കയം ഡാമില്‍ ഓറഞ്ച് അലര്‍ട്ട്; കുറ്റ്യാടി പുഴയോരത്ത് ജാഗ്രതാ നിര്‍ദ്ദേശം

കക്കയം ഡാമില്‍ ഓറഞ്ച് അലര്‍ട്ട്; കുറ്റ്യാടി പുഴയോരത്ത് ജാഗ്രതാ നിര്‍ദ്ദേശം

1 week ago

ചോറോട് നെല്ല്യങ്കര എടച്ചേരികണ്ടിയില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

5 months ago
കോട്ടക്കല്‍ സ്വദേശിയായ യുവാവിനെ കണ്ണൂരില്‍ കാണാതായി

കോട്ടക്കല്‍ സ്വദേശിയായ യുവാവിനെ കണ്ണൂരില്‍ കാണാതായി

4 months ago
ഒപ്പരം അഖിലേന്ത്യാ വോളി: കെഎസ്ഇബിക്കും ബിപിസിഎല്ലിനും വിജയം; അസംപ്ഷന്‍ കോളജ് പുറത്ത്

ഒപ്പരം അഖിലേന്ത്യാ വോളി: കെഎസ്ഇബിക്കും ബിപിസിഎല്ലിനും വിജയം; അസംപ്ഷന്‍ കോളജ് പുറത്ത്

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal