Wednesday, June 4, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ട്രാ​ക്കി​ൽ മ​രം​വീ​ണു; ട്രെ​യി​ൻ ഗ​താ​ഗ​തം താ​റു​മാ​റാ​യി

May 26, 2025
in കേരളം
A A
ട്രാ​ക്കി​ൽ മ​രം​വീ​ണു; ട്രെ​യി​ൻ ഗ​താ​ഗ​തം താ​റു​മാ​റാ​യി
Share on FacebookShare on Twitter

കോ​ഴി​ക്കോ​ട്: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് ട്രെ​യി​ൻ ഗ​താ​ഗ​തം താ​റു​മാ​റാ​യി. കോ​ഴി​ക്കോ​ടും ആ​ലു​വ​യി​ലു​മാ​ണ് ട്രാ​ക്കി​ലേ​ക്ക് മ​രം​വീ​ണ​ത്.
കോ​ഴി​ക്കോ​ട് ഫ​റോ​ക്കി​നു സ​മീ​പം അ​രീ​ക്കോ​ടാ​ണ് ട്രാ​ക്കി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ണ​ത്. സ​മീ​പ​ത്തെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും പ​റ​ന്ന് ട്രാ​ക്കി​ലേ​ക്ക് വീ​ണു. റെ​യി​ൽ​വേ വൈ​ദ്യു​തി ലൈ​നും പൊ​ട്ടി​വീ​ണി​ട്ടു​ണ്ട്. തി​രു​നെ​ൽ​വേ​ലി – ജാം​ന​ഗ​ർ എ​ക്സ്പ്ര​സ് എ​ത്തു​ന്ന​തി​നു തൊ​ട്ടു​മു​മ്പാ​ണ് മ​ര​ങ്ങ​ൾ വീ​ണ​ത്.  നാ​ട്ടു​കാ​ർ‌ അ​പാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തോ​ടെ ട്രെ​യി​ൻ നി​ർ​ത്തു​ക​യാ​യി​രു​ന്നു.

മം​ഗ​ളൂ​രു – തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് ക​ല്ലാ​യി​യി​ലും ക​ണ്ണൂ​ർ – ഷൊ​ർ​ണൂ​ർ മെ​മു കോ​ഴി​ക്കോ​ട്ടും പി​ടി​ച്ചി​ട്ടു.  ആലുവ അമ്പാട്ടുകാവില്‍  ഇരുഭാഗത്തേക്കുമുള്ള ട്രാക്കുകളിൽ മരം വീണതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ അങ്കമാലിയിലും തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ എറണാകുളത്തും പിടിച്ചിട്ടു.  നേ​ര​ത്തെ തി​രു​വ​ല്ല – ച​ങ്ങ​നാ​ശേ​രി പാ​ത​യി​ലും തൃ​ശൂ​ർ – ഗു​രു​വാ​യൂ​ർ പാ​ത​യി​ലും തി​രു​വ​ന​ന്ത​പു​രം – ഇ​ട​വ പാ​ത​യി​ലും മ​രം വീ​ണ് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.

RECOMMENDED NEWS

നാദാപുരം റോഡ് തെക്കയില്‍ ബാലന്‍ അന്തരിച്ചു

നാദാപുരം റോഡ് തെക്കയില്‍ ബാലന്‍ അന്തരിച്ചു

3 months ago
വടകര ആര്‍ടിഒ ഓഫീസില്‍ ഉച്ച കഴിഞ്ഞാല്‍ സേവനത്തിന് സഡന്‍ ബ്രേക്ക്!

വടകര ആര്‍ടിഒ ഓഫീസില്‍ ഉച്ച കഴിഞ്ഞാല്‍ സേവനത്തിന് സഡന്‍ ബ്രേക്ക്!

2 months ago
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഫെബ്രുവരി 5ന്, ഫലം 8ന്

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു; വോട്ടെടുപ്പ് ജൂണ്‍ 19ന്‌

1 week ago
ലോകനാര്‍കാവ് ശക്തി നിലയത്തില്‍ പി.എം.ചന്ദ്രശേഖരന്‍ അന്തരിച്ചു

ലോകനാര്‍കാവ് ശക്തി നിലയത്തില്‍ പി.എം.ചന്ദ്രശേഖരന്‍ അന്തരിച്ചു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal