നാദാപുരം: റോഡിന്റെ തകര്‍ച്ച കാരണം നാദാപുരത്ത് നിന്ന് ഇരിങ്ങണ്ണൂര്‍ വഴി തലശേരിക്കുള്ള വാഹനഗതാഗതം
തടസപ്പെട്ടു. പേരോട് അപകടകരമാം വിധം തകര്‍ന്നതിനെ തുടര്‍ന്ന് റോഡ് അടക്കുയായിരുന്നു. നാദാപുരം പോലിസ് ഗതാഗതം വഴി തിരിച്ചു വിട്ടു.
നാദാപുരത്ത് നിന്ന് പെരിങ്ങത്തൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പേരോട് നിന്നു പാറക്കടവ് റോഡില്‍ പ്രവേശിച്ച് ആവടിമുക്ക്, ഇരിങ്ങണ്ണൂര്‍ ഒലിപ്പില്‍ വഴി പെരിങ്ങത്തൂരേക്കും നാദാപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തൂണേരിയില്‍ നിന്ന് പട്ടാണി റോഡ് വഴി പാറക്കടവ് റോഡില്‍ പ്രവേശിച്ച് പേരോട് ഭാഗത്തേക്കും പോകണമെന്നും നാദാപുരം പോലീസ് അറിയിച്ചു.