Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കുന്നുമ്മല്‍ ക്ഷേത്രത്തില്‍ നവീകരണ കലശം തുടങ്ങി

May 26, 2025
in പ്രാദേശികം
A A
കുന്നുമ്മല്‍ ക്ഷേത്രത്തില്‍ നവീകരണ കലശം തുടങ്ങി
Share on FacebookShare on Twitter

കക്കട്ടില്‍: കുന്നുമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശം ആചാര്യവരണത്തോടെ തുടങ്ങി. തുടര്‍ന്ന് വിശേഷാല്‍ പൂജകളും ശബരിമല മുന്‍ മേല്‍ശാന്തി ജയരാമന്‍നമ്പൂതിരിയുടെ പ്രഭാഷണവും നടന്നു. 27 ന് അഖണ്ഡനാമജപവും വിവിധ കലശ ഹോമങ്ങളും, 28 ന് കാലത്ത് ദേവീപ്രതിഷ്ഠ, 29 ന് വൈകീട്ട് ധ്വജ പ്രതിഷ്ഠ, ആചാര്യ വരണം എന്നിവ നടക്കും. 31 ന് കാലത്ത് പുനഃപ്രതിഷ്ഠക്ക് ശേഷം ധ്വജപ്രതിഷ്ഠയും വൈകീട്ട്
ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റവും നടക്കും. തുടര്‍ന്ന് ആരംഭിക്കുന്ന ക്ഷേത്രോത്സവം വിവിധ പരിപാടികളോടെ ജൂണ്‍ 5 വരെ നീണ്ടുനില്‍ക്കും. അന്ന് ആറാട്ടോടെയാണ് സമാപനം.

RECOMMENDED NEWS

അനധികൃത ട്യൂഷന്‍ കേന്ദ്രങ്ങള്‍ പൂട്ടണമെന്ന് ജില്ലാ ശിശു സംരക്ഷണ സമിതി

അനധികൃത ട്യൂഷന്‍ കേന്ദ്രങ്ങള്‍ പൂട്ടണമെന്ന് ജില്ലാ ശിശു സംരക്ഷണ സമിതി

3 months ago

വടകര നഗരം ക്ലീനാകുന്നു; ഹരിത പ്രഖ്യാപനം നടത്തി നഗരസഭ

5 months ago
നിയമവിരുദ്ധ മത്സ്യബന്ധനം; ബോട്ട് പിടികൂടി

നിയമവിരുദ്ധ മത്സ്യബന്ധനം; ബോട്ട് പിടികൂടി

2 weeks ago
ന്യൂനപക്ഷ കമ്മീഷൻ വാട്സാപ്പിലൂടെയും പരാതി സ്വീകരിക്കും

ന്യൂനപക്ഷ കമ്മീഷൻ വാട്സാപ്പിലൂടെയും പരാതി സ്വീകരിക്കും

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal