വട്ടോളി: വടകര എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റും വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്ററുമായ
കിണറുള്ള പറമ്പത്ത് ചന്ദ്രന്‍ (83) അന്തരിച്ചു. ദേവര്‍കോവില്‍ വെസ്റ്റ് എല്‍പി സ്‌കൂള്‍ മാനേജറുമായിരുന്നു. വടകര എസ്എന്‍ കോളജ് പ്രസിഡന്റ്, കെഎസ്എസ്പിയു കുന്നുമ്മല്‍ ബ്ലോക്ക് പ്രസിഡന്റ്, സീനിയര്‍ സിറ്റിസണ്‍ വട്ടോളി യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. എസ്എന്‍ ട്രസ്റ്റ് കോഴിക്കോട് മുന്‍ എക്‌സിക്യൂട്ടീവ് മെമ്പറാണ്. ഭാര്യ: ലീല കുറുന്തോതാഴ. മക്കള്‍: സീന രാമനാട്ടുകര, ബിജു, ലിജീഷ് (വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍). മരുമക്കള്‍: ഡോ. ജനാര്‍ദ്ദനന്‍ രാമനാട്ടുകര (റിട്ട. ബീച്ച് ഹോസ്പിറ്റല്‍ കോഴിക്കോട്), ലിബിത (പാത്തിപാലം). സഹോദരങ്ങള്‍: കെ. പി രവീന്ദ്രന്‍ വട്ടോളി, ആയിയാര്‍ കൊത്തിയപൊയിലില്‍ നിര്‍മല (തൊട്ടില്‍പാലം), പരേതയായ സുഗന്ധ ഓര്‍ക്കാട്ടേരി, ഡോ. ദിവാകരന്‍. സംസ്‌കാരം ഇന്ന് (തിങ്കള്‍) രാത്രി 8 മണി വീട്ടുവളപ്പില്‍.
