Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

എടച്ചേരി കേളം കുന്നുമ്മല്‍ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു

May 26, 2025
in ചരമം
A A
എടച്ചേരി കേളം കുന്നുമ്മല്‍ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു
Share on FacebookShare on Twitter

എടച്ചേരി: കേളം കുന്നുമ്മല്‍ കുഞ്ഞബ്ദുല്ല ഹാജി (99) അന്തരിച്ചു. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും പ്രവര്‍ത്തകനായിരുന്നു. ഭാര്യ: എടോളി കുഞ്ഞിപ്പാത്തു (എളങ്ങോളി). മക്കള്‍: ആരിഫ് (ബഹ്‌റൈന്‍), അബ്ദുസ്സലാം ( ഫോര്‍ ഇന്‍ ബസാര്‍ നാദാപുരം), ജാഫര്‍ (ബഹ്‌റൈന്‍), മുഹമ്മദ് നദ്‌വി (ഖത്തര്‍), മുനീബ് (ബഹ്‌റൈന്‍), ഹിളിര്‍ റഹ്‌മാനി (സെക്രട്ടരി, നാദാപുരം റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), സക്കീന, ഹസീന, ഹഫ്‌സത്ത്. മരുമക്കള്‍: കുന്നോത്ത് മുസ്തഫ ഹാജി (ചെമ്മരത്തൂര്‍), കുന്നിച്ചാലില്‍ കുഞ്ഞബ്ദുല്ല (കല്ലേരി), ഖമറുന്നിസ (ചെക്യാട്), മുംതാസ് (കോട്ടേമ്പ്രം), മെഹറുന്നിസ (കാര്‍ത്തികപ്പള്ളി), റുഖിയ (തിരുവള്ളൂര്‍), നൂരിയ (വിലാതപുരം), സഹല (കടമേരി). സഹോദരങ്ങള്‍: സൈന ഹജ്ജുമ്മ (ചെക്യാട്), ഖദീജ ഹജ്ജുമ്മ (പേരോട്), അലീമ ഹജ്ജുമ്മ (മാക്കൂല്‍ പീടിക), പരേതരായ കലന്തര്‍ ഹാജി (എടച്ചേരി), പാത്തു (തൂണേരി), ഖദിയ ഹജ്ജുമ്മ ചാലില്‍ (എടച്ചേരി), അയിശു ഹജ്ജുമ്മ (ഓര്‍ക്കാട്ടേരി), കുഞ്ഞാമി (എടച്ചേരി), ബിയ്യാത്തു ഹജ്ജുമ്മ (ഏറാമല).

 

RECOMMENDED NEWS

വേളം പഞ്ചായത്തില്‍ നാടകീയത; നയീമ തുടരും

വേളം പഞ്ചായത്തില്‍ നാടകീയത; നയീമ തുടരും

1 month ago
ജല്‍ജീവന്‍ മിഷന്‍: കേന്ദ്ര സംഘം ജില്ലയില്‍

ജല്‍ജീവന്‍ മിഷന്‍: കേന്ദ്ര സംഘം ജില്ലയില്‍

4 days ago
കണ്ണൂക്കര തലക്കല്‍ ഉമ്മര്‍ അന്തരിച്ചു

കണ്ണൂക്കര തലക്കല്‍ ഉമ്മര്‍ അന്തരിച്ചു

3 months ago
അഞ്ചാംപീടിക എംഎല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷം 19 ന്

അഞ്ചാംപീടിക എംഎല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷം 19 ന്

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal