Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മരങ്ങള്‍ വീണ് അരൂരില്‍ വീടിന് നാശം

May 26, 2025
in പ്രാദേശികം
A A
മരങ്ങള്‍ വീണ് അരൂരില്‍ വീടിന് നാശം
Share on FacebookShare on Twitter

അരൂര്‍: ഇന്ന് ഉച്ചക്ക് മഴയോടൊപ്പമെത്തിയ കാറ്റില്‍ വ്യാപകനാശം. അരൂര്‍ കളപ്പിടിയില്‍ അരവിന്ദാക്ഷന്റെ വീടിന് മുകളില്‍ മരങ്ങള്‍ വീണ് തകരാറ് പറ്റി. വീടിന്റെ ഷീറ്റ് പൂര്‍ണമായി തകര്‍ന്നു. കോണ്‍ക്രീറ്റിന് നേരിയ കേട്പാടുണ്ടായി. വാഴ ഉള്‍പ്പെടെയുള്ള കൃഷികള്‍ ശക്തമായ കാറ്റില്‍ നശിച്ചു. വീട് വെള്ളത്താല്‍ ചുറ്റപ്പെട്ടതിനാല്‍ വീട്ടുകാര്‍ പുറത്തിറങ്ങാന്‍ പ്രയാസപ്പെടുകയാണ്.

RECOMMENDED NEWS

ഗാസ സമാധാനത്തിലേക്ക്; വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഹമാസും ഇസ്രായേലും

5 months ago
അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം

അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം

4 months ago
വിലങ്ങാട് ഉരുള്‍പൊട്ടല്‍: പുനരുദ്ധാരണം വേഗത്തിലാക്കണമെന്ന് സിപിഐ

വിലങ്ങാട് ഉരുള്‍പൊട്ടല്‍: പുനരുദ്ധാരണം വേഗത്തിലാക്കണമെന്ന് സിപിഐ

2 months ago
കൊയ്യാല്‍ കാഞ്ഞിരമുള്ളതില്‍ അമ്മത് അന്തരിച്ചു

കൊയ്യാല്‍ കാഞ്ഞിരമുള്ളതില്‍ അമ്മത് അന്തരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal