കക്കട്ടില്‍: കുന്നുമ്മല്‍ 9-ാം വാര്‍ഡിലെ വയല്‍ പുതിയോട്ടില്‍ ദേവിയുടെ വീടിന് മുകളില്‍ മരം വീണ് നാശം. അടുക്കളഭാഗത്തിന് കേടുപാടുകള്‍ പറ്റി. കക്കൂസിന് മുകളിലെ ഓടുകള്‍ തകര്‍ന്നു. സമീപത്തെ മരം കടപുഴകി വീഴുകയായിരുന്നു.
© 2024 vatakara varthakal