Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആയഞ്ചേരിയില്‍ വീട് തകര്‍ന്നു; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്

May 26, 2025
in പ്രാദേശികം
A A
ആയഞ്ചേരിയില്‍ വീട് തകര്‍ന്നു; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്
Share on FacebookShare on Twitter

ആയഞ്ചേരി: ശക്തമായ മഴയില്‍ ആയഞ്ചേരിയില്‍ വീടിന് നാശം. പുലച്ചാളക്കണ്ടിയില്‍ മാതുവിന്റെ വീടാണ് തകര്‍ന്നത്. മഴ കനത്തതോടെ മാതുവും കുടുംബവും അടുത്ത വീട്ടില്‍ പോയതിനാല്‍ ആളപായമുണ്ടായില്ല. വീട് പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. മാതുവിന്റെ കുടുംബത്തിന് നിലവില്‍ താമസിക്കാന്‍ വീടില്ലാത്ത അവസ്ഥയാണ്. വില്ലേജ് ഓഫീസര്‍ക്കും കലക്ടര്‍ക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ആയഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി.കുഞ്ഞിരാമന്‍, സിപിഎം നേതാക്കളായ കെ.വി. ജയരാജന്‍, കെ സോമന്‍, ടി.പി. ഹമീദ് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

RECOMMENDED NEWS

അരികിലുണ്ട് അധ്യാപകര്‍: വിദ്യാലയ ശുചീകരണം നടത്തി കെഎസ്ടിഎ

അരികിലുണ്ട് അധ്യാപകര്‍: വിദ്യാലയ ശുചീകരണം നടത്തി കെഎസ്ടിഎ

1 week ago
സമാന്തര സര്‍വീസിനെതിരെ നടപടി വേണം; ഏഴിന് ബസ് സമരം

വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം; ബസുടമകള്‍ സമരത്തിലേക്ക്

2 months ago
വിശ്രമ മന്ദിരങ്ങള്‍ക്ക് ജനകീയമുഖം; വടകര റെസ്റ്റ് ഹൗസിന് 23.7 ലക്ഷം രൂപ വരുമാനം

വിശ്രമ മന്ദിരങ്ങള്‍ക്ക് ജനകീയമുഖം; വടകര റെസ്റ്റ് ഹൗസിന് 23.7 ലക്ഷം രൂപ വരുമാനം

2 months ago

ചോറോട് വികസനമില്ലാ പഞ്ചായത്തെന്ന് ജനകീയ മുന്നണി; ഉള്ളത് പ്രസിഡന്റിന്റെ വണ്‍മാന്‍ഷോ മാത്രം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal