Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കോടഞ്ചേരിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ ഷോക്കേറ്റു മരിച്ചു

May 25, 2025
in കേരളം
A A
കോടഞ്ചേരിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ ഷോക്കേറ്റു മരിച്ചു
Share on FacebookShare on Twitter

താമരശേരി: കോഴിക്കോട് കോടഞ്ചേരിയില്‍ തോട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. കോടഞ്ചേരി ചന്ദ്രന്‍ കുന്നേല്‍ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14) എബിന്‍ (10) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വീടിനടുത്തുള്ള തോട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. ഈ സമയത്ത് തേക്ക് മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി ലൈനില്‍ വീഴുകയും ഇലക്ട്രിക് പോസ്റ്റ് തോട്ടിലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് ഇരുവരേയും കോടഞ്ചരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

RECOMMENDED NEWS

യുവതിയെയും രണ്ട് മക്കളെയും കാണാതായ സംഭവം: അന്വേഷണ സംഘം ബംഗളൂരുവില്‍

2 months ago
ഓര്‍ക്കാട്ടേരിയില്‍ എംഡിഎംഎ വേട്ട; വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി പിടിയില്‍

ഓര്‍ക്കാട്ടേരിയില്‍ എംഡിഎംഎ വേട്ട; വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി പിടിയില്‍

3 months ago
വി​ക​സ​ന നേ​ട്ട​ങ്ങ​ളി​ല്‍ കേ​ര​ളം മാ​തൃ​ക; ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം, നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

വി​ക​സ​ന നേ​ട്ട​ങ്ങ​ളി​ല്‍ കേ​ര​ളം മാ​തൃ​ക; ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം, നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

5 months ago
വഖഫ് ഭേദഗതി ബിൽ ഭരണഘടനയെ  തകർക്കാനുള്ള  ഗൂഢ  ശ്രമം:  ഐഎൻഎൽ

വഖഫ് ഭേദഗതി ബിൽ ഭരണഘടനയെ തകർക്കാനുള്ള ഗൂഢ ശ്രമം: ഐഎൻഎൽ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal