ആയഞ്ചേരി : തുലാറ്റുനടയിലെ തയ്യുള്ളതില്‍ മൊയ്തീന്‍ (68) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: അഷ്‌റഫ് (ബഹ്റൈന്‍ കെഎംസിസി റഫ ഏരിയ ജനറല്‍ സെക്രട്ടറി), ഫൈസല്‍, റസീന, ഹസീന, സക്കീന. മരുമക്കള്‍: ഇസ്മായില്‍ (തോടന്നൂര്‍), സുബൈര്‍ തണ്ടോട്ടി, സമദ് (തോടന്നൂര്‍).
© 2024 vatakara varthakal