ആയഞ്ചേരി: വള്ളിയാട് കടമേരി റോഡ് ഇരിങ്ങാലിപുറത്ത് മൂസ (കുളക്കോട്ട്-63) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: റയീസ്, റാഷിദ് (ഖത്തര്‍), റഹീമ. മരുമക്കള്‍: അര്‍ഷിത, റഫ്‌ന, മന്‍സൂര്‍.
© 2024 vatakara varthakal