അരൂര്‍: കുറ്റിപ്പുറത്ത് ബാലന് നമ്പ്യാര്‍ (72) അന്തരിച്ചു. ഭാര്യ: ദേവി അമ്മ. മക്കള്‍: സവിത (മമ്പറം എച്ച്എസ്എസ്), അനീഷ്, ഷാലിത (കെകെവിഎച്ച് എസ്എസ് പാനൂര്‍). മരുമക്കള്‍: മധുസൂധനന് ( റിട്ട: അധ്യാപകന് പി.ആര്‍എം.എച്ച് എസ്എസ് പാനൂര്‍), മനോജ് (മുതുവന യുപി സ്കൂള്‍), ദീപ്തി. സഹോദരങ്ങള്‍: ലീലാമ്മ, ശ്യാമള, ഉഷ, പരേതനായ രാഘവന് നമ്പ്യാര്‍.