Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

സയ്യിദ് അബൂബക്കര്‍ ബാഫഖി അന്തരിച്ചു

May 24, 2025
in ചരമം
A A
സയ്യിദ് അബൂബക്കര്‍ ബാഫഖി അന്തരിച്ചു
Share on FacebookShare on Twitter

 

കൊയിലാണ്ടി: മുസ്ലീം ലീഗ് സ്ഥാപകനേതാവ് പരേതനായ സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകന്‍ കൊയിലാണ്ടി ബൈത്തുല്‍ നെഹദയില്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി (75) അന്തരിച്ചു. ഭാര്യ: ശരീഫ നഫീസ ബീവി (കാരക്കാട്). മക്കള്‍: സയ്യിദ് സമീര്‍ ബാഫഖി (സൗദി), ശരീഫ ശബീല ബീവി, ശരീഫ സഫീറ ബീവ. മരുമക്കള്‍: സയ്യിദ് ഇസ്മാഈല്‍ ബാഫഖി (മലേഷ്യ), സയ്യിദ് നൗഫല്‍ ജിഫ്രി തങ്ങള്‍, ശരീഫ അഫ് ലഹ ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസ്സൈന്‍ ബാഫഖി, സയ്യിദ് അബ്ദുള്ള ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസ്സന്‍ ബാഫഖി, സയ്യിദ് അഹമ്മദ് ബാഫഖി, ശെരീഫ മറിയം ബീവി, ശെരീഫ നഫീസ ബീവി. മയ്യിത്ത് നമസ്‌കാരം ഞായര്‍ രാവിലെ 8.30ന് കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍.

 

RECOMMENDED NEWS

മഴ: ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

2 weeks ago
ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി​ക്ക് ഇ​ഡി സ​മ​ൻ​സ്

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി​ക്ക് ഇ​ഡി സ​മ​ൻ​സ്

3 months ago
വ്യാപാരികള്‍ സമ്മര്‍ദ ശക്തിയാവും: വി.സുനില്‍ കുമാര്‍

വ്യാപാരികള്‍ സമ്മര്‍ദ ശക്തിയാവും: വി.സുനില്‍ കുമാര്‍

4 weeks ago
ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണ; എടച്ചേരിയില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണ; എടച്ചേരിയില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal