Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

രമേശ് രഞ്ജനത്തിന് സുഹൃത്ത് സംഘത്തിന്റെ ആദരം

May 24, 2025
in സാംസ്‌കാരികം
A A
രമേശ് രഞ്ജനത്തിന് സുഹൃത്ത് സംഘത്തിന്റെ ആദരം
Share on FacebookShare on Twitter

വടകര: ചിത്രകലയെ ഇനിയും ആസ്വാദന ശീലങ്ങളുടെ ഭാഗമായി മാറ്റിക്കഴിഞ്ഞിട്ടില്ലാത്ത സമൂഹമാണ് മലയാളികളുടെതെന്നും ഇത്തരമൊരു സമൂഹത്തില്‍ ചിത്രകലയെ ജനകീയമാക്കി മാറ്റാനുള്ള എളിയ പരിശ്രമങ്ങളിലൂടെ ശ്രദ്ധേയനായ കലാകാരനാണ് രമേശ് രഞ്ജനമെന്നും പ്രശസ്ത നിരൂപകന്‍ സജയ് കെ.വി അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍ പുരസ്‌കാരത്തിന് അര്‍ഹനായ  രമേശ് രഞ്ജനത്തിന് സുഹൃത്ത് സംഘം ഒരുക്കിയ സ്‌നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.ടി.മുരളി അധ്യക്ഷത വഹിച്ചു. സജയ് കെ.വി ഉപഹാര സമര്‍പ്പണം നടത്തി. രാജന്‍ ചെറുവാട്ട്, കെടി ദിനേശ്, ജോളി എം സുധന്‍, ടി രാധാകൃഷ്ണന്‍, അമ്പിളി വിജയന്‍, പവിത്രന്‍ ഒതയോത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി ഹരീന്ദ്രനാഥ് സ്വാഗതവും പി.കെ.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു

RECOMMENDED NEWS

ഹോര്‍ട്ടികോര്‍പ്പിനെ സംരക്ഷിക്കണം; എഐടിയുസി ധര്‍ണ നടത്തി

ഹോര്‍ട്ടികോര്‍പ്പിനെ സംരക്ഷിക്കണം; എഐടിയുസി ധര്‍ണ നടത്തി

2 months ago
ത​പാ​ൽ വോ​ട്ടു​ക​ൾ തി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി. ​സു​ധാ​ക​ര​ൻ; കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം

തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍: ജി.സുധാകരനെതിരെ കേസെടുത്ത് പോലീസ്

3 weeks ago

സിപിഎം ജില്ലാ സമ്മേളനം: ചിത്രരചനാ മത്സരത്തില്‍ പ്രതിഭകളുടെ വന്‍ പങ്കാളിത്തം

5 months ago

എം.നാണു ഓര്‍മയായിട്ട് 18 വര്‍ഷം; സ്മരണ പുതുക്കി സിഐടിയു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal