Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അരൂരില്‍ തെങ്ങ് വീണ് വീടിന് കനത്ത നഷ്ടം

May 24, 2025
in പ്രാദേശികം
A A
അരൂരില്‍ തെങ്ങ് വീണ് വീടിന് കനത്ത നഷ്ടം
Share on FacebookShare on Twitter

അരൂര്‍: കല്ലുമ്പുറത്ത് ശക്തമായ മഴയോടൊപ്പമെത്തിയ കാറ്റില്‍ തെങ്ങ് വീണ് വീടിന് കനത്ത നഷ്ടം. വലിയ പറമ്പത്ത് ലിനീഷിന്റെ വീടിന് മുകളിലാണ് ശനിയാഴ്ച വൈകീട്ട് തെങ്ങ് വീണത്. മുകള്‍ നിലയിലെ ഓടും കഴുക്കോലും മറ്റും തകര്‍ന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പരിസരവാസികളെത്തി തെങ്ങ് മുറിച്ചു മാറ്റി.

 

 

RECOMMENDED NEWS

അ​തി​ർ​ത്തി ലം​ഘി​ക്കാ​ൻ  ശ്ര​മി​ച്ച  പാ​ക് റേ​ഞ്ച​ർ ക​സ്റ്റ​ഡി​യി​ൽ

അ​തി​ർ​ത്തി ലം​ഘി​ക്കാ​ൻ ശ്ര​മി​ച്ച പാ​ക് റേ​ഞ്ച​ർ ക​സ്റ്റ​ഡി​യി​ൽ

1 month ago
പറവകളെ പരിപാലിക്കാം; മണ്‍പാത്രം വിതരണം ചെയ്തു

പറവകളെ പരിപാലിക്കാം; മണ്‍പാത്രം വിതരണം ചെയ്തു

2 months ago
ജീവനക്കാരുടെ ആനുകൂല്യ നിഷേധം സര്‍വീസ് മേഖലയുടെ തകര്‍ച്ചക്കിടയാക്കും: ജോയിന്റ് കൗണ്‍സില്‍

ജീവനക്കാരുടെ ആനുകൂല്യ നിഷേധം സര്‍വീസ് മേഖലയുടെ തകര്‍ച്ചക്കിടയാക്കും: ജോയിന്റ് കൗണ്‍സില്‍

3 months ago

വിലങ്ങാട്: റവന്യൂ റിക്കവറിക്ക് സര്‍ക്കാറിന്റെ മൊറട്ടോറിയം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal