വടകര: കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വടകര മണ്ഡലത്തിലെ പ്രധാന കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കാന്‍ മൂന്ന് കോടി
രൂപയുടെ ഭരണാനുമതിയായതായി കെ.കെ.രമ എംഎല്‍എ അറിയിച്ചു. വടകര നഗരസഭയിലെ ആനാട് 1.75 കോടി, കുരിയാടിക്ക് 64 ലക്ഷം, ചോറോട് പഞ്ചായത്തിലെ കുരിയാടിക്ക് 61 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
കഴിഞ്ഞ തവണയുണ്ടായ കാലവര്‍ഷക്കെടുതിയില്‍ ഏറ്റവുമധികം ദുരിതമുണ്ടായത് ഈ മേഖലകളിലായിരുന്നെന്നും എത്രയും വേഗം പ്രവൃത്തി തുടങ്ങാന്‍ നടപടിയെടുക്കുമെന്നും എംഎല്‍എ അറിയിച്ചു.

കഴിഞ്ഞ തവണയുണ്ടായ കാലവര്‍ഷക്കെടുതിയില്‍ ഏറ്റവുമധികം ദുരിതമുണ്ടായത് ഈ മേഖലകളിലായിരുന്നെന്നും എത്രയും വേഗം പ്രവൃത്തി തുടങ്ങാന്‍ നടപടിയെടുക്കുമെന്നും എംഎല്‍എ അറിയിച്ചു.