Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അഴിയൂരില്‍ കിണര്‍ കുഴിക്കുന്നതിനിടെ അപകടം; ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങി

May 24, 2025
in പ്രാദേശികം
A A
അഴിയൂരില്‍ കിണര്‍ കുഴിക്കുന്നതിനിടെ അപകടം; ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങി
Share on FacebookShare on Twitter

അഴിയൂര്‍: അഴിയൂരില്‍ കിണര്‍ കുഴിക്കുന്നതിനിടെ അപകടം; ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങി. അഴിയൂര്‍രണ്ടാം വാര്‍ഡില്‍

ഹാജിയാര്‍ പള്ളി റോഡില്‍ ഇന്നുച്ചയോടെയാണ് അപകടം. രണ്ട് പേരാണ് കിണറില്‍ ഉണ്ടായിരുന്നത്. ഇതിനിടെ മണ്ണിടിയുകയായിരുന്നു. ഒരാളെ രക്ഷപ്പെടുത്തി.
മറ്റേയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അഴിയൂര്‍ മൂന്നാം ഗേറ്റിലെ വേണുവിനെയാണ് രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശപ്പിച്ചു.
മാഹിയിലെയും വടകരയിലെയും ഫയര്‍ഫോഴ്‌സ്‌ സ്ഥലത്തെത്തിയിട്ടുണ്ട്. മണ്ണ് നീക്കി രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. ചോമ്പാല പോലീസും സ്ഥലത്തുണ്ട്.

 

RECOMMENDED NEWS

ട്രംപിന്റെ വാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ട്രംപിന്റെ വാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

4 weeks ago
കേന്ദ്ര സര്‍ക്കാര്‍ മത സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തുന്നു: മന്ത്രി ജെ.ചിഞ്ചുറാണി

കേന്ദ്ര സര്‍ക്കാര്‍ മത സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തുന്നു: മന്ത്രി ജെ.ചിഞ്ചുറാണി

3 weeks ago
പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍; ശക്തമായ മറുപടി നല്‍കിയെന്ന് ഇന്ത്യന്‍ സൈന്യം

പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍; ശക്തമായ മറുപടി നല്‍കിയെന്ന് ഇന്ത്യന്‍ സൈന്യം

4 weeks ago

മഴ: കോഴിക്കോട്ടും വയനാട്ടും ഇന്ന് റെഡ് അലര്‍ട്ട്

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal