Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

തോടന്നൂര്‍ പാലോളി കമലു അമ്മ അന്തരിച്ചു

May 23, 2025
in ചരമം
A A
തോടന്നൂര്‍ പാലോളി കമലു അമ്മ അന്തരിച്ചു
Share on FacebookShare on Twitter

തോടന്നൂര്‍: പരേതനായ പാലോളി കുഞ്ഞികൃഷ്ണ കുറുപ്പിന്റെ ഭാര്യയും തോടന്നൂര്‍ യുപി സ്‌കൂള്‍ മുന്‍ മാനേജറുമായ പാലോളി കമലു അമ്മ (96) അന്തരിച്ചു. മക്കള്‍: വിലാസിനി, ജയചന്ദ്രന്‍ (റിട്ട. തോടന്നൂര്‍ യുപി), പരേതരായ ശശികുമാര്‍, ജയശ്രീ. മരുമക്കള്‍: പരേതനായ രാധാകൃഷ്ണന്‍ വടകര, പങ്കജാക്ഷി പുതിയാപ്പ്, ജയശ്രീ ബാംഗ്ലൂര്‍, വിജയന്‍ ചോറോട്. സഹോദരങ്ങള്‍: പത്മാവതി അമ്മ (മാനേജര്‍ തോടന്നൂര്‍ യുപി), പത്മനാഭന്‍ (റിട്ട. അധ്യാപകന്‍, തോടന്നൂര്‍ യുപി), പരേതരായ ശിന്നു അമ്മ, ദേവി അമ്മ, കുഞ്ഞികാവ അമ്മ, അമ്മുക്കുട്ടി അമ്മ, ശാരദ അമ്മ, ഗോപാലകൃഷ്ണന്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

RECOMMENDED NEWS

ഡികെടിഎഫ് ജില്ലാ വാഹന ജാഥയ്ക്ക് അഴിയൂരില്‍ സ്വീകരണം നല്‍കി

ഡികെടിഎഫ് ജില്ലാ വാഹന ജാഥയ്ക്ക് അഴിയൂരില്‍ സ്വീകരണം നല്‍കി

1 month ago
അരൂർ ചന്തു വെച്ച കണ്ടി ക്ഷേത്രത്തിൽ ഉച്ചാൽ തിറക്ക് തുടക്കമായി

അരൂർ ചന്തു വെച്ച കണ്ടി ക്ഷേത്രത്തിൽ ഉച്ചാൽ തിറക്ക് തുടക്കമായി

4 months ago
സ്വയം പരിശോധനയിലൂടെ കാന്‍സര്‍ കണ്ടെത്താം; പരിശീലനം നല്‍കി

സ്വയം പരിശോധനയിലൂടെ കാന്‍സര്‍ കണ്ടെത്താം; പരിശീലനം നല്‍കി

3 months ago

കുറഞ്ഞ ചെലവില്‍ കോണ്‍ക്രീറ്റ് കട്ടിംഗ് സൗകര്യം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal