Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി: സംരക്ഷണ സമിതി ഓഫീസ് തുറന്നു

May 23, 2025
in പ്രാദേശികം
A A
കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി: സംരക്ഷണ സമിതി ഓഫീസ് തുറന്നു
Share on FacebookShare on Twitter

വടകര: വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി സംരക്ഷണ സമിതി ഓഫീസ് കീഴല്‍ ബാങ്ക് റോഡില്‍ തുറന്നു. കടത്തനാട് കോക്കനട്ട് ഫെഡറേഷന്‍ സെക്രട്ടറി ഒ.കെ.രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
നാളീകേര കര്‍ഷകരില്‍ നിന്ന് ഷെയര്‍ പിരിച്ചെടുത്ത് ആരംഭിച്ച വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യുസര്‍ കമ്പനി ഭരണസമിതിക്കെതിരെ സംരക്ഷണ സമിതി നടത്തിവരുന്ന സമരങ്ങള്‍ക്ക് ശക്തി പകരാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഓഫീസ് ഉപകരിക്കും.
സി.പി. മുകുന്ദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംരക്ഷണ സമിതി അംഗങ്ങളായ ബല്‍റാം പുതുക്കുടി, ബാലകൃഷ്ണന്‍, ആര്‍.പി കൃഷ്ണന്‍, ചന്ദ്രന്‍ കരിപ്പാലി, സത്യനാഥന്‍ ടി.സി എന്നിവര്‍ സംസാരിച്ചു. സംരക്ഷണ സമിതി കണ്‍വീനര്‍ എം.അശോകന്‍ സ്വാഗതവും എ.കെ.മൊയ്തു നന്ദിയും പറഞ്ഞു.

RECOMMENDED NEWS

വളയം അച്ചംവീട്  കുനിയില്‍ മോഹനന്‍ അന്തരിച്ചു

വളയം അച്ചംവീട് കുനിയില്‍ മോഹനന്‍ അന്തരിച്ചു

3 months ago

ഹണി റോസിന്റെ കേസിൽ യൂട്യൂബ് ചാനലുകൾക്കെതിരെയും നടപടി; ബോബി ചെമ്മണ്ണൂരിനെതിരായ കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ

5 months ago
വനിതാദിനം: തൊഴിലുറപ്പ് തൊഴിലാളികളുമായി വേറിട്ടൊരു കൂടിക്കാഴ്ച

വനിതാദിനം: തൊഴിലുറപ്പ് തൊഴിലാളികളുമായി വേറിട്ടൊരു കൂടിക്കാഴ്ച

3 months ago
കുണ്ടുതോട് അറക്കല്‍ രവീന്ദ്രന്‍ അന്തരിച്ചു

കുണ്ടുതോട് അറക്കല്‍ രവീന്ദ്രന്‍ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal