Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മഞ്ഞച്ചീളിയില്‍ താല്‍ക്കാലിക പാലം പണിയുന്നു

May 23, 2025
in പ്രാദേശികം
A A
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മഞ്ഞച്ചീളിയില്‍ താല്‍ക്കാലിക പാലം പണിയുന്നു
Share on FacebookShare on Twitter

നാദാപുരം: ഉരുള്‍പൊട്ടി ഒലിച്ചുപോയ വിലങ്ങാട് മഞ്ഞച്ചീളിയില്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കുന്ന പ്രവൃത്തി തുടങ്ങി. ഉരുള്‍പൊട്ടി ഒലിച്ച ഭാഗത്തെ കല്ലുകള്‍ നീക്കി പൈപ്പുകള്‍ സ്ഥാപിച്ചാണ് വെള്ളം ഒഴുക്കിവിടാന്‍ സൗകര്യമൊരുക്കുന്നത്. പഞ്ചായത്ത് സര്‍വകക്ഷി നേതൃത്വത്തില്‍ സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണ ജോലി പുരോഗമിക്കുന്നത്. കഴിഞ്ഞ വര്‍ഷം മരത്തടികള്‍ ഉപയോഗിച്ച് പാലം നിര്‍മിച്ചിരുന്നു. വേനല്‍കാലത്ത് വെള്ളം വറ്റിയതോടെ റോഡ് ഭാഗികമായി മണ്ണ് നീക്കി ഗതാഗത സൗകരവും ഒരുക്കിയിരുന്നു. മഴക്കാലത്ത് വെളളം ശക്തമായി ഒഴുകുന്ന സ്ഥലമാണ് ഇത്. മഴയ്ക്ക് മുന്‍പ് താത്കാലിക പാലം നിര്‍മാണം പൂര്‍ത്തിയാകും. പണി നടക്കുന്നതിനാല്‍ വാഹന ഗതാഗത സൗകര്യം ഉണ്ടാവില്ല. വായാട്, പാനോം ഭാഗത്തുള്ളവര്‍ മറ്റ് റോഡുകളിലൂടെ യാത്ര ചെയ്യേണ്ടി വരും.

RECOMMENDED NEWS

പെരുന്നാള്‍ ദിനത്തില്‍ മധുരം വിളമ്പി എസ്‌കെഎസ്എസ്എഫ്

പെരുന്നാള്‍ ദിനത്തില്‍ മധുരം വിളമ്പി എസ്‌കെഎസ്എസ്എഫ്

2 months ago
ഇഫ്താര്‍ വിരുന്നൊരുക്കി വോയിസ് ഓഫ് ഓര്‍ക്കാട്ടേരി

ഇഫ്താര്‍ വിരുന്നൊരുക്കി വോയിസ് ഓഫ് ഓര്‍ക്കാട്ടേരി

2 months ago
കല്ലാമല തയ്യുള്ളതില്‍ മാതു അന്തരിച്ചു

കല്ലാമല തയ്യുള്ളതില്‍ മാതു അന്തരിച്ചു

3 months ago
പതിയാരക്കര ദ്വാരകയില്‍ ധര്‍മേഷ് പുനലൂരില്‍ അന്തരിച്ചു

പതിയാരക്കര ദ്വാരകയില്‍ ധര്‍മേഷ് പുനലൂരില്‍ അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal