ഇരിങ്ങല്‍: കോട്ടക്കല്‍ അലിഫില്‍ ബീഫാത്തു (63) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അഹമ്മദ്. പിതാവ്: പരേതനായ സുലൈമാന്‍ വൈദ്യര്‍. മാതാവ്, നഫീസ. സഹോദരങ്ങള്‍, സിദീഖ്, മുഹമ്മദ്, അസീസ്, പരേതരായ ആമിന, കദീജ പാലക്കല്‍.
© 2024 vatakara varthakal