വട്ടോളി: കുന്നുമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കഥകളി സമര്‍പ്പിച്ച്
നര്‍ത്തകി. വിശാഖപട്ടണത്ത് ഫോറന്‍സിക്ക് വിദ്യാര്‍ഥിനിയായ വൈഷ്ണവി നമ്പ്യാരാണ് കുന്നുമ്മല്‍ ഭഗവതിക്ക് കഥകളി സമര്‍പ്പിച്ചത്. കുചേല വൃത്തം കഥകളിയാണ് അവതരിപ്പിച്ചത്. ക്ഷേത്രമുറ്റത്ത് നടന്ന പരിപാടി നിരവധി പേരെ ആകര്‍ഷിച്ചു.
കുന്നുമ്മല്‍ കക്കട്ടില്‍ സ്വദേശിയായ ചാത്തോത്ത് ഗംഗാധരന്
നമ്പ്യാരുടെ മകള്‍ അധ്യാപികയായ ജ്യോത്സ്നയുടെ മകളാണ് വൈഷ്ണവി. കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, ഒഡിസി എന്നിവയില്‍ നിരവധി പുരസ്കാരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
–ഇ.ആനന്ദന്

കുന്നുമ്മല്‍ കക്കട്ടില്‍ സ്വദേശിയായ ചാത്തോത്ത് ഗംഗാധരന്

–ഇ.ആനന്ദന്
