Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബസില്‍ വീട്ടമ്മയുടെ സ്വര്‍ണ മാല കവര്‍ന്നു; യുവതി കൈയോടെ പിടിയില്‍

May 23, 2025
in പ്രാദേശികം
A A
ബസില്‍ വീട്ടമ്മയുടെ സ്വര്‍ണ മാല കവര്‍ന്നു; യുവതി കൈയോടെ പിടിയില്‍
Share on FacebookShare on Twitter

നാദാപുരം: സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണ മാല കവര്‍ന്ന യുവതി കൈയോടെ പിടിയിലായി. തമിഴ്‌നാട് കരൂര്‍ നാമാച്ചി നഗറിലെ മുത്തുമാരി (33) ആണ് നാദാപുരം പോലീസിന്റെ പിടിയിലായത്. തൊട്ടില്‍പാലം-വടകര റൂട്ടിലോടുന്ന ഹനാന്‍ ബസില്‍ നാദാപുരത്ത് വെച്ചാണ് യുവതി വട്ടോളി സ്വദേശിനിയായ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ മാല പൊട്ടിച്ചെടുത്തത്. യുവതിയോടൊപ്പമുള്ളവര്‍ ബസില്‍ തിരക്കുണ്ടാക്കി ഇതിനിടയില്‍ യുവതി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇതു കണ്ട ബസിലെ മറ്റൊരു യാത്രക്കാരി ബഹളം വെച്ചപ്പോഴാണ് സംഭവം മറ്റുള്ളവര്‍ അറിയുന്നത്. നാദാപുരം പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. നഷ്ടപ്പെട്ട സ്വര്‍ണ മാല യുവതിയില്‍ നിന്ന് കണ്ടെത്തി. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

RECOMMENDED NEWS

ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവ്‌

ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവ്‌

4 months ago
കളിയാണ് ലഹരി; ആവേശം പകര്‍ന്ന് കൂട്ടയോട്ടവും ഫ്‌ലാഷ് മോബും

കളിയാണ് ലഹരി; ആവേശം പകര്‍ന്ന് കൂട്ടയോട്ടവും ഫ്‌ലാഷ് മോബും

2 months ago
ജിബിന് കരുത്തും കരുതലുമേകി സര്‍ക്കാര്‍

ജിബിന് കരുത്തും കരുതലുമേകി സര്‍ക്കാര്‍

3 months ago
ആറു മണിക്കൂറില്‍ 5 കൊലപാതകം; കൂടുതല്‍ വിവരം പുറത്ത്

ആറു മണിക്കൂറില്‍ 5 കൊലപാതകം; കൂടുതല്‍ വിവരം പുറത്ത്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal