Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വെട്ടിപ്പൊളിച്ച റോഡുകള്‍ ഉടന്‍ പൂര്‍വ സ്ഥിതിയിലാക്കണം: മഹാത്മാഗാന്ധി കുടുംബ സംഗമം

May 23, 2025
in പ്രാദേശികം
A A
വെട്ടിപ്പൊളിച്ച റോഡുകള്‍ ഉടന്‍ പൂര്‍വ സ്ഥിതിയിലാക്കണം: മഹാത്മാഗാന്ധി കുടുംബ സംഗമം
Share on FacebookShare on Twitter

ആയഞ്ചേരി: ജലനിധി പദ്ധതി പ്രകാരം വെട്ടിപ്പൊളിച്ച റോഡുകള്‍ കാലവര്‍ഷത്തിന് മുമ്പേ പൂര്‍വ സ്ഥിതിയിലാക്കണമെന്ന് ആയഞ്ചേരി മണ്ഡലം കുറ്റിവയല്‍ പന്ത്രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് മഹാത്മാഗാന്ധി കുടുംബ സംഗമം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കരുണന്‍ തറേമ്മല്‍ അധ്യക്ഷത വഹിച്ചു. മൂഴിക്കല്‍ ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കണ്ണോത്ത് ദാമോദരന്‍, ചൂരക്കുളങ്ങര അമ്മദ്, പി.പി ബാലന്‍, കണ്ണോത്ത് പത്മനാഭന്‍, പി.കെ ഷമീര്‍, ആയഞ്ചേരി നാരായണന്‍, മനോജന്‍.ടി, കെ.വി ബാലന്‍, അനീഷ്.കെ, മഠത്തില്‍ രതീഷ് എന്നിവര്‍ സംസാരിച്ചു.

 

RECOMMENDED NEWS

ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേസ്; അ​ഡ്വ​ക്കേ​റ്റ് ബെ​യ്‌​ലി​ൻ ദാ​സ് റി​മാ​ൻ​ഡി​ൽ

ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേസ്; അ​ഡ്വ​ക്കേ​റ്റ് ബെ​യ്‌​ലി​ൻ ദാ​സ് റി​മാ​ൻ​ഡി​ൽ

3 weeks ago
കേരളത്തിന്റെ മതനിരപേക്ഷത രാജ്യത്തിനാകെ മാതൃക: മന്ത്രി വി.അബ്ദുറഹിമാന്‍

കേരളത്തിന്റെ മതനിരപേക്ഷത രാജ്യത്തിനാകെ മാതൃക: മന്ത്രി വി.അബ്ദുറഹിമാന്‍

4 months ago
കന്നിനട കനാലില്‍ വീണയാളെ കണ്ടെത്തിയില്ല; തെരച്ചല്‍ ഊര്‍ജിതം

കന്നിനട കനാലില്‍ വീണയാളെ കണ്ടെത്തിയില്ല; തെരച്ചല്‍ ഊര്‍ജിതം

1 week ago
പഴങ്കാവ് മീത്തലെ വെള്ളാംവള്ളി ജാനു അമ്മ അന്തരിച്ചു

പഴങ്കാവ് മീത്തലെ വെള്ളാംവള്ളി ജാനു അമ്മ അന്തരിച്ചു

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal