Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കാന്‍ സൈന്യവും

May 23, 2025
in കേരളം
A A
ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കാന്‍ സൈന്യവും
Share on FacebookShare on Twitter

കോഴിക്കോട്: ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സഹായത്തിന് സൈന്യവും. അടിയന്തര ഘട്ടങ്ങളില്‍ ജില്ലയുടെ ഏത് ഭാഗത്തും സൈന്യം എത്തും. ഇതുമായി ബന്ധപ്പെട്ട് ജില്ലാകലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗുമായി ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ദുരന്തസാധ്യത കൂടുതലുള്ള പ്രദേശങ്ങളുടെയും അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ സംഘം ശേഖരിച്ചു. ദുരന്തത്തെ നേരിടാന്‍ ആര്‍മിയില്‍ തന്നെ കോര്‍ ടീം രൂപീകരിക്കുകയാണ് ലക്ഷ്യം. ജില്ലയുടെ ദുരന്തനിവാരണ പ്ലാന്‍ ആര്‍മിക്ക് കൈമാറും.
ബ്രിഗേഡിയര്‍ യോഗേഷ് ശര്‍മ്മ, ലെഫ്റ്റനന്റ് കേണല്‍ വിപിന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഇ അനിതകുമാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രാജേന്ദ്രന്‍, എസിപി കെ എ ബോസ്, കോഴിക്കോട് റൂറല്‍ പോലീസ് മേധാവി കെ ഇ ബൈജു, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ലിഷ മോഹന്‍, വെള്ളിമാടുകുന്ന് സ്റ്റേഷന്‍ ഓഫീസര്‍ റോബി വര്‍ഗീസ്, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് പി അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.

RECOMMENDED NEWS

മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയില്‍ ജീവന്റെ തുടിപ്പു കണ്ടെത്തിയ പവിത്രന്‍ യാത്രയായി

മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയില്‍ ജീവന്റെ തുടിപ്പു കണ്ടെത്തിയ പവിത്രന്‍ യാത്രയായി

4 months ago
ലഹരിയെ നേരിടാന്‍ നീന്തലിന് പരിഗണന കൊടുക്കാം; മേമുണ്ട സ്‌കൂളിലെ കുളം അക്വാറ്റിക് സെന്ററായി ഉയര്‍ത്തുമെന്ന് മന്ത്രി

ലഹരിയെ നേരിടാന്‍ നീന്തലിന് പരിഗണന കൊടുക്കാം; മേമുണ്ട സ്‌കൂളിലെ കുളം അക്വാറ്റിക് സെന്ററായി ഉയര്‍ത്തുമെന്ന് മന്ത്രി

2 months ago

ഒറ്റപ്പെട്ട മഴ തുടരും; കള്ളക്കടല്‍ മുന്നറിയിപ്പ്

1 month ago
സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് എ.പത്മകുമാര്‍

സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് എ.പത്മകുമാര്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal