കാസര്‍കോട്: കാഞ്ഞങ്ങാട് മാണിക്കോത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. പാലക്കി സ്വദേശി
അസീസിന്റെ മകന്‍ അഫാസ് (ഒമ്പത്), ഹൈദറിന്റെ മകന്‍ അന്‍വര്‍ (11) എന്നിവരാണു മരിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആഷിഖ് എന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. അപകടത്തില്‍ മരിച്ച അന്‍വറിന്റെ സഹോദരനാണ് ആഷിഖ്. മാണിക്കോത്ത് പഴയ പള്ളിയിലെ കുളത്തിലാണ് കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങിയത്.
വ്യാഴാഴ്ച വൈകീട്ടാണ് അപകടം. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ കുളത്തില്‍ വെള്ളം ഉയര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍
എത്തിച്ചെങ്കിലും രണ്ടു പേര്‍ മരിച്ചു. ആഷിഖ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.