Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ശ്രീരുദ്ര രുദ്രാണ യജ്ഞം ഭക്തിസാന്ദ്രമായി

May 22, 2025
in പ്രാദേശികം
A A
ശ്രീരുദ്ര രുദ്രാണ യജ്ഞം ഭക്തിസാന്ദ്രമായി
Share on FacebookShare on Twitter

തോടന്നൂര്‍: തോടന്നൂര്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ നടന്ന ശ്രീരുദ്ര രുദ്രാണ യജ്ഞം ഭക്തിസാന്ദ്രമായി. വടകര ശ്രീ സത്യസായി സമിതിയുടെ നേതൃത്വത്തില്‍ പതിനഞ്ചിലേറെ പേര്‍ നടത്തിയ യജ്ഞം ഒരു മണിക്കൂറോളം നീണ്ടു. ദോഷങ്ങള്‍ നീക്കുന്നതിനും ആഗ്രഹങ്ങള്‍ നേടിയെടുക്കുന്നതിനും സര്‍വതോമുഖമായ അഭിവൃദ്ധിക്കും വേണ്ടിയുള്ളതാണ് ശ്രീരുദ്ര രുദ്രാണ യജ്ഞം.
ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് ഷനില്‍ ഖന്ന അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് ബേബി ശ്രീധരന്‍, ജോ സെക്രട്ടറി ടി.കെ.ചന്ദ്രന്‍, ഖജാന്‍ജി രാധാകൃഷ്ണന്‍ ശിവദം, ജിജു കുമാര്‍, സദാനന്ദന്‍, ദാമോദരന്‍ കുഞ്ഞിക്കണ്ടി, കുമാരന്‍ ചൈത്രം, ഷാജി ഇ ടി, രാഹുല്‍ ടി ഇ, ചന്ദ്രിക രാമചന്ദ്രന്‍, ലക്ഷ്മിക്കുട്ടി പയ്യട, സതി സുധാകരന്‍, സുജാത രാഘവന്‍, ലീലചാപ്പന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

RECOMMENDED NEWS

ഇന്റലിജൻസ് പ്രവർത്തനം കാര്യക്ഷമമാകണം; വനം വകുപ്പിൽ സ്ലീപ്പർ സെൽ രൂപീകരിച്ച് സർക്കാർ

ഇന്റലിജൻസ് പ്രവർത്തനം കാര്യക്ഷമമാകണം; വനം വകുപ്പിൽ സ്ലീപ്പർ സെൽ രൂപീകരിച്ച് സർക്കാർ

4 months ago
കെഎടിഎഫ് ജില്ലാ സമ്മേളനത്തിന് കൊടിയേറി

കെഎടിഎഫ് ജില്ലാ സമ്മേളനത്തിന് കൊടിയേറി

4 months ago
കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു; വളയത്ത് 5 പേര്‍ പിടിയില്‍

കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു; വളയത്ത് 5 പേര്‍ പിടിയില്‍

4 months ago
മേപ്പയില്‍ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് വെള്ളിയാഴ്ച ആരംഭം

മേപ്പയില്‍ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് വെള്ളിയാഴ്ച ആരംഭം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal