വടകര: വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസ് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഫിസിക്‌സ് (സീനിയര്‍), ഇംഗ്‌ളീഷ് (സീനിയര്‍) തസ്തികകളിലേക്ക് താത്കാലിക അധ്യാപക നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ 27-ാം തിയ്യതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വിഎംജെ ഓഫീസില്‍.
© 2024 vatakara varthakal