Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

പ്ലസ്ടു: നൂറില്‍ നൂറ് നേടി ഇഷ പ്രശാന്ത്

May 22, 2025
in വിദ്യാഭ്യാസം
A A
പ്ലസ്ടു: നൂറില്‍ നൂറ് നേടി ഇഷ പ്രശാന്ത്
Share on FacebookShare on Twitter

വടകര: മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളിലെ ഇഷ പ്രശാന്ത് പ്ലസ് ടു  പരീക്ഷയില്‍ നേടിയത് നൂറില്‍ നൂറ് മാര്‍ക്ക്. ബയോളജി വിദ്യാര്‍ഥിനിയായ ഈ മിടുക്കി കടമ്പകളെല്ലാം മറികടന്നുകൊണ്ട് സമ്പൂര്‍ണ വിജയം കൊയ്തു. ആയിരത്തി ഇരുന്നൂറില്‍ ആയിരത്തി ഇരുന്നൂറ്. ഇതേ വിദ്യാലയത്തിലെ പ്ലസ് ടു അധ്യാപകന്‍ പ്രശാന്തിന്റെയും ചോറോട് അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് അനുപമയുടെയും മകളാണ് ഇഷ പ്രശാന്ത്. കീഴലിലെ പുത്തൂര്‍ ഹൗസിലാണ് താമസം.

 

RECOMMENDED NEWS

കനിവിന്റെ കൈത്താങ്ങേകി നവവധൂവരന്മാര്‍

കനിവിന്റെ കൈത്താങ്ങേകി നവവധൂവരന്മാര്‍

2 months ago
കുരിക്കിലാട് നെല്ലോളിതാഴകുനിയില്‍ അശോകന്‍ അന്തരിച്ചു

കുരിക്കിലാട് നെല്ലോളിതാഴകുനിയില്‍ അശോകന്‍ അന്തരിച്ചു

5 months ago
സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും

സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും

4 months ago
ക്ഷയ രോഗ നിവാരണം: അവഗണയില്‍ പ്രതിഷേധവുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍

ക്ഷയ രോഗ നിവാരണം: അവഗണയില്‍ പ്രതിഷേധവുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal