Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

സിപിഎം വില്യാപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം പി.കെ.ചന്ദ്രന്‍ അന്തരിച്ചു

May 22, 2025
in ചരമം
A A
സിപിഎം വില്യാപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം പി.കെ.ചന്ദ്രന്‍ അന്തരിച്ചു
Share on FacebookShare on Twitter

വില്യാപ്പള്ളി: അമരാവതി പീടിക കണ്ടി പി.കെ.ചന്ദ്രന്‍ (54) അന്തരിച്ചു. സിപിഎം വില്യാപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗവും മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരനുമാണ്. നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റി അംഗവുമാണ്. ബാലസംഘം വില്യാപ്പള്ളി ലോക്കല്‍ കണ്‍വീനര്‍, വില്യാപള്ളി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. വൈകോസ് ബാങ്കിന്റ മുന്‍ പ്രസിഡന്റും ജീവ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: കെ സുബിഷ (വില്യാപ്പള്ളി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ, സിപിഎം വില്യാപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം). മക്കള്‍: ആല്‍വിന്‍, അലന്‍. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: സുധീഷ്, ഷീജ, സന്തോഷ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

RECOMMENDED NEWS

നടക്കുതാഴ പോത്താല കുനിയില്‍ യശോദ അന്തരിച്ചു

നടക്കുതാഴ പോത്താല കുനിയില്‍ യശോദ അന്തരിച്ചു

2 months ago

പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു; അമ്മക്ക് പരിക്ക്‌

2 months ago
ചാലക്കുടി ബാങ്ക് കൊള്ള: കവര്‍ച്ച നടത്തിയത് രണ്ടാം ശ്രമത്തിലെന്ന് പ്രതി

ചാലക്കുടി ബാങ്ക് കൊള്ള: കവര്‍ച്ച നടത്തിയത് രണ്ടാം ശ്രമത്തിലെന്ന് പ്രതി

4 months ago
അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ചു

അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal