വടകര: റിട്ട. ഇന്‍കം ടാക്സ് കമ്മീഷണര്‍ അറത്തില്‍ ഒന്തം ഓണക്കള്ളി പറമ്പത്ത് സോമശേഖരന്‍ (85) അന്തരിച്ചു. ഭാര്യ: ലക്ഷ്മി സോമശേഖരന്‍. മക്കള്‍: ശരത് (മുംബൈ), ശ്രീജിത്ത് (ത്യശൂര്‍). മരുമകള്‍ അഞ്ജു ശരത്ത് (വടകര). സഹോദരങ്ങള്‍: ഒ.പി.സദാനന്ദന്‍ ( റിട്ട.അധ്യാപകന്‍), ഒപി അരവിന്ദാക്ഷന്‍ (അസി. പ്രഫസര്‍ ശ്രീനാരായണ കോളജ് വടകര), തങ്കമണി (റിട്ട.
അധ്യാപിക), ഇന്ദിര (റിട്ട. അധ്യാപിക), കനകലത (റിട്ട അധ്യാപിക), തിലകം, പരേതനായ അഡ്വ ഒ.പി.രാജന്‍ (മുംബൈ). സംസ്‌കാരം വെള്ളിയാഴ്ച പകല്‍ 12 ന് ഓണക്കള്ളി പറമ്പത്ത്.
